cyber shots...


  സ്നേഹം 
എല്ലാവരേയും സ്നേഹിക്കുക...പ്രതിഫലം മിക്കവാറും വേദനയായിരിക്കും, പക്ഷെ കൊടുക്കുന്നതിനേക്കാള് കൂടുതല് എവിടെ നിന്നെങ്കിലും തിരിച്ച് കിട്ടാതിരിക്കില്ല... സ്നേഹം എന്നും എവിടെയും വിലപ്പെട്ടതാണ്... ചിരിക്കുക എപ്പോഴും, കരയുക ആരും കാണാതെ, സ്നെഹികുക ഒന്നും ആഗ്രഹികാതെ... ദ്രോഹിയ്ക്കാരുത്‌ ശത്രുവിനെ പോലും, ക്ഷമിക്കുക ജീവിതവസാനം വരെ, പ്രാര്‍ഥിക്കുക എല്ലാവര്‍കും വേണ്ടി...(karahman2004@GMail.com)





4 comments:

karahman said...

സുഹൃത്തുക്കളേ നമുക്ക് വേണ്ടത് പ്രതികരണ ശേഷിയും, നല്ല ആശയങ്ങളുമാണ്‌, അത് എത്തേണ്ടിടത് എത്തിക്കാനുള്ള കഴിവും കൂട്ടായ പ്രവര്‍ത്തനവും ആണ്.

sakariya said...

valare nannayittundu

karahman said...

മനസ്സില് കൂട്ടി വയ്ക്കുവാനുള്ളതല്ല. സ്നേഹം ഹൃദയത്തില് നിന്ന് വരണം.എങ്കിലേ സ്നേഹത്തിലെ പവിത്രത ഉളവാകൂ. ഓരുവനെ സ്നേഹിക്കണമെങ്കില്, ആ വ്യക്തിയെ നാം മനസ്സിലാക്കണം. മനസ്സിലാക്കണമെങ്കില് ആ വ്യക്തിയെ നാം വിശ്വസിക്കണം. വിശ്വസിക്കണമെങ്കില് ആ വ്യക്തിയെ നാം അറിയണം. അറിയണമെങ്കില് ആ വ്യക്തിയെ നാം പഠിക്കണം. പഠിക്കണമെങ്കില് നാം ശ്രമിക്കണം. ഇത്രയും ശ്രദ്ധിച്ചാല് ജീവിതത്തില് എന്നും വസന്തമായിരിക്കും. നല്ല സുഹൃത്തുക്കളേയും വ്യക്തിത്വങ്ങളേയും നമുക്ക് ലഭിക്കും. ..... ഉപരിയായി ശ്രേഷ്ടമായ, മാതൃകാപരമായ ഓരു കുടുംബ ജീവിതം നയിക്കുവാന് നമുക്ക് സാധിക്കും.

Unknown said...

nice photos